What’s New

Good Friday

Feet Washing Ceremony (Kalkazhukal Susrusha)

ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി കൂടികാഴ്ച നടത്തി. കേന്ദ്രമന്ത്രി ശ്രീ.വി മുരളീധരൻ, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ വികാരി ഫാ ശോഭൻ ബേബി എന്നിവർ അനുഗമിച്ചു ഡൽഹി സെന്റ് മേരീസ് ഹോസ്ഖാസ് കത്തീഡ്രലിൽ ഹാശാആഴ്ച ശുശ്രുഷകൾക്ക് കാർമ്മികത്വം വഹിക്കാൻ ഡൽഹിയിൽ എത്തിയവേളയിലായിരുന്നു കൂടികാഴ്ച

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയും സംഘവും ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു, കേന്ദ്ര മന്ത്രിമാരായ ശ്രീമതി സ്‌മൃതി ഇറാനി, ശ്രീ ജോൺ ബർല എന്നിവരെ സന്ദർശിച്ചു സഭയുടെ ആദരവുകൾ സമർപ്പിച്ചു

Va’de Dalmino

Hosanna (Palm Sunday)

റമ്പാൻ സ്ഥാനലബ്ധിയുടെ 33 വർഷങ്ങൾ പിന്നിട്ട മലങ്കര മെത്രാപോലിത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയ്ക്ക് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ ആദരവ് സമർപ്പിച്ചപ്പോൾ. അസി വികാരി ഫാ ജെയ്സൺ ജോസഫ്,, ട്രസ്റ്റി അനിൽ വി ജോൺ, സെക്രട്ടറി മാമൻ മാത്യു, സൊസൈറ്റി treasurer ഷാജി പോൾ എന്നിവർ സമീപം

ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ ഹാശാ ശുശ്രുഷകൾക്കു നേതൃത്വം നൽകുവാനായി ഡൽഹിയിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയെ എയർപോർട്ടിൽ വൈദികരുടെയും കത്തീഡ്രൽ അംഗങ്ങളുടെയും നേതൃതത്തിൽ സ്വീകരിച്ചപ്പോൾ

Catholicate Day message was given by Mr Alexander Daniel ahead of the Catholicate Day Pledge.Vicar Rev Fr Sobhan Baby and Asst. Vicar Rev Fr Jaison extended Catholicate Day felicitations and blessings during the Catholicate Day celebrations after the Holy Qurbana today

Senior members attained 70 years of age in 2022 honoured after Catholicate Day celebrations today

കാതോലിക്കാ ദിനാഘോഷം :
ഡൽഹി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ*

2023 മാർച്ച് 26 -ന്

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ദിന ആഘോഷം ന്യൂ ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിവിധ പരിപാടികളോടെ മാർച്ച് 26 ഞായറാഴ്ച നടത്തപ്പെടുന്നു. പള്ളിയങ്കണത്തിൽ രാവിലെ കാതോലിക്കാ പതാക ഉയർത്തും. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേക പ്രാർത്ഥനയും സഭാദിന പ്രതിജ്ഞയും നടത്തപ്പെടും. കാതോലിക്കാപതാകയേന്തിയ സൺഡേസ്കൂൾ കുട്ടികളുടെ കാതോലിക്കാ ദിന റാലിക്കു ശേഷം വിവിധ പ്രാത്ഥനായോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വേദപുസ്തകം, ആരാധന, സഭാചരിത്രം എന്നീ പഠന വിഷയങ്ങളെ ആധാരമാക്കി ക്വിസ് മത്സരവും നടത്തപ്പെടും. 

Dear members This is to let you know that on March 19, 2023, OCYM Hauz Khas will be organising a Food Distribution Drive (Bhandara) next to the IIT Bus Stop(near Indian Post Office). We appeal to all our members to come forward and support us for the said event. We need volunteers to serve the food to the needy and deprived ones. For any contributions kindly contact Youth Office or Scan the QR code mentioned above in the poster

Cricket Tournament (SBCT 8th Edition) hosted by MGOCSM Rohini unit on 11th February, 2023   1st Runner Up – St. Mary’s Youth League, Hauz Khas Captain – Dennis Simon   Tournament best bowler- JenishJoy  Man of the Match awardees: Shyju K Thomas Aman John  Congratulations OCYM Hauz Khas

Our members, Ms. ShijiJeenu and Ms. Seba Mariam Achenkunj won the Second Prize in the H H Baselios Mar Thoma Mathews II Memorial Quiz Competition Conducted by Sarita Vihar OCYM Unit. Congratulations